തിരുവവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. ജനുവരി എട്ടിന് നടത്താനിരുന്ന അക്ഷയ എകെ 427 ലോട്ടറിയുടെ നറുക്കെടുപ്പാണ് മാറ്റിവെച്ചത്.
Also Read സുലൈമാനിയുടെ കബറടക്കം ഇന്ന്: കണ്ണീരണിഞ്ഞ് ഇറാന്; പ്രതികാരം ഉറപ്പെന്ന് പിന്‍ഗാമി
ബുധനാഴ്ച മൂന്ന് മണിക്ക് നടക്കേണ്ട നറുക്കെടുപ്പാണ് ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ മാറ്റിയത്. മാറ്റിവെച്ച നറുക്കെടുപ്പ് ഒമ്പതിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളി സംഘനടകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തുടര്‍ന്നാണ് നറുക്കെടുപ്പ് മാറ്റിവെക്കാന്‍ ഭാഗ്യക്കുറി വകുപ്പ് തീരുമാനിച്ചത്.
Also Read ട്രംപിന്റെ ഭീഷണി തള്ളി യുഎസ് പ്രതിരോധ സെക്രട്ടറി; യുദ്ധനിയമങ്ങള്‍ ലംഘിക്കില്ല
60 ലക്ഷം രൂപയാണ് അക്ഷയ ലോട്ടറിയില്‍ ഒന്നാം സമ്മാനം. എല്ലാ ബുധനാഴ്ചയുമാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്.
Also Read മുടക്കിയ പണം തിരിച്ചുകിട്ടാതെ ഇറാഖ് വിടില്ലെന്ന് ട്രംപ്; എതിര്‍ത്താല്‍ കടുത്ത ഉപരോധം