Please enable javascript.Nirmal Nr 340 Lottery Result,Nirmal NR 340 Lottery: 70 ലക്ഷം നിങ്ങൾക്കോ? ഈ നമ്പരുകൾ പരിശോധിക്കാം, നിർമൽ ലോട്ടറി ഫലം - kerala lottery nirmal nr 340 lottery result full list - Samayam Malayalam

Nirmal NR 340 Lottery: 70 ലക്ഷം നിങ്ങൾക്കോ? ഈ നമ്പരുകൾ പരിശോധിക്കാം, നിർമൽ ലോട്ടറി ഫലം

Edited byജിബിൻ ജോർജ് | Samayam Malayalam 4 Aug 2023, 4:23 pm
Subscribe

കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ ലോട്ടറി. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും

ഹൈലൈറ്റ്:

  • നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്.
  • ഒന്നാം സമ്മാനം 70 ലക്ഷം രൂപ.
  • ടിക്കറ്റ് വില 40 രൂപ.
Nirmal NR-340 Result
Photo: PTI
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 340 (Nirmal NR 340 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NC 280459 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്. ND 589399 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത്. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
എട്ട് സമ്മാനങ്ങളാണ് നിർമൽ ലോട്ടറിയിലൂടെ നിങ്ങളെ തേടിയെത്തുന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com , https://www.keralalotteryresult.net എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. വെള്ളിയാഴ്ചകളിൽ നറുക്കെടുക്കുന്ന നിർമൽ ലോട്ടറി ടിക്കറ്റിന് 40 രൂപയാണ് വില.

സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണവിവരം അറിയാം
ഒന്നാം സമ്മാനം Rs.7,000,000/-NC 280459
രണ്ടാം സമ്മാനം ₹10,00,000/-ND 589399
മൂന്നാം സമ്മാനം Rs.100,000/-NA 324878 NB 145494 NC 958432 ND 177972 NE 535477 NF 648445 NG 194453 NH 597427 NJ 637609 NK 286117 NL 758123 NM 523895
സമാശ്വാസ സമ്മാനം ₹8,000/-NA 280459 NB 280459 ND 280459 NE 280459 NF 280459 NG 280459 NH 280459 NJ 280459 NK 280459 NL 280459 NM 280459
നാലാം സമ്മാനം Rs.5,000/-7820 4019 5530 1282 0050 8658 3395 4445 9155 3788 0050 9423 2479 1854 4962 8279 6448 1202
അഞ്ചാം സമ്മാനം Rs.1,000/-0107 0345 0712 1722 2010 2241 3035 3079 3103 3155 3331 3397 4026 4687 5129 5140 5164 5367 5484 5645 5792 5835 6030 6202 6408 6477 7359 7396 7577 7931 8032 8122 8655 9012 9209 9394
ആറാം സമ്മാനം ₹500/-0326 0368 0685 1308 1321 1654 1675 1918 1952 2027 2029 2036 2135 2379 2617 2652 2695 3000 3062 3106 3116 3359 3370 3380 3470 3637 3817 3901 4369 4449 4589 4624 4672 4706 4947 5354 5673 6051 6057 6499 6575 6623 6644 6742 6864 6920 6992 7146 7306 7350 7424 7449 7521 7571 7640 7660 7734 7843 7852 7897 7972 8045 8058 8215 8250 8335 8376 8548 8549 8628 8696 8852 9204 9414 9505 9611 9661 9881 9889
ഏഴാം സമ്മാനം ₹100/-0052 0172 0264 0506 0672 0677 0811 0886 0940 1159 1184 1210 1239 1264 1405 1508 1724 1775 1788 1846 1892 2016 2117 2120 2146 2178 2248 2318 2373 2476 2707 2730 2731 2739 2833 2842 2887 2978 3013 3163 3182 3209 3280 3342 3346 3523 3580 3659 3672 3684 3728 4018 4150 4182 4461 4516 4577 4686 4750 4976 5198 5199 5494 5558 5584 5741 5754 5772 5816 5841 5852 5904 5984 6134 6139 6147 6159 6294 6393 6461 6463 6539 6610 6658 6767 6922 6974 6978 7015 7283 7313 7393 7445 7506 7510 7728 7731 7810 7872 7881 7964 8034 8066 8185 8348 8534 8539 8827 8900 8910 8917 8920 8965 9015 9088 9138 9144 9371 9425 9797 9824 9937
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
Read Latest Kerala News and Malayalam News
ജിബിൻ ജോർജ്
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ