ആപ്പ്ജില്ല

70 ലക്ഷവും 10 ലക്ഷവും ഈ ജില്ലക്കാർക്ക്; 100 രൂപവരെ സമ്മാനങ്ങൾ വേറെയും, നിർമൽ ലോട്ടറി ഫലം

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ ലോട്ടറി ഫലം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കും

Edited byജിബിൻ ജോർജ് | Samayam Malayalam 19 Jan 2024, 4:16 pm

ഹൈലൈറ്റ്:

  • നിർമൽ NR 364 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Nirmal NR 364 lottery result
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 364 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NA 402226 (തിരുവനന്തപുരം) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ ND 196500 (കൊല്ലം) എന്ന ടിക്കറ്റിന് ലഭിച്ചു. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്.
നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ബസുകൾ നഗരവാസികൾ സ്വീകരിച്ചിട്ടുണ്ട്; ഗണേഷ് കുമാറിന് പരോക്ഷ മറുപടിയുമായി വികെ പ്രശാന്ത്
സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങൾ നിർമൽ ലോട്ടറിയിലൂടെ ലഭ്യമാകും. 40 രൂപയാണ് നിർമൽ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.


സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം:
ഒന്നാം സമ്മാനം 70 ലക്ഷം രൂപNA 402226 (THIRUVANANTHAPURAM)
രണ്ടാം സമ്മാനം 10 ലക്ഷം രൂപND 196500 (KOLLAM)
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപNA 426085 NB 556857 NC 589417 ND 139941 NE 345572 NF 940211 NG 407487 NH 679440 NJ 277705 NK 363755 NL 713787 NM 984860
സമാശ്വാസ സമ്മാനം 8000 രൂപNB 402226 NC 402226 ND 402226 NE 402226 NF 402226 NG 402226 NH 402226 NJ 402226 NK 402226 NL 402226 NM 402226
നാലാം സമ്മാനം 5,000 രൂപ1066 2575 2669 4005 4016 4295 4557 5293 5464 5997 7032 8061 8117 8398 8682 8745 9637 9924
അഞ്ചാം സമ്മാനം 1,000 രൂപ0252 0420 0734 0776 1765 2266 2450 2528 2783 2889 3135 3163 3175 3190 3489 3588 3928 4337 4387 4433 5214 5694 5708 6083 6610 7337 7591 7669 7814 7839 7881 8210 8382 9667 9700
ആറാം സമ്മാനം 500 രൂപ0020 0076 0079 0204 0206 0231 0447 0595 0642 0931 1207 1225 1486 1769 1858 2012 2123 2182 2374 2523 2541 2632 2638 3119 3155 3276 3313 3443 3539 3850 3920 3962 4530 4617 4624 4687 4889 4916 5099 5272 5546 5732 5889 5911 6001 6030 6031 6063 6329 6542 6554 6652 6678 6734 6953 7030 7084 7142 7331 7466 7499 7548 7561 7870 8190 8226 8477 8525 8606 8614 8624 9102 9209 9241 9300 9303 9430 9571 9696
ഏഴാം സമ്മാനം 100 രൂപ0048 0198 0202 0264 0585 0609 0764 0789 0860 0911 0946 1262 1321 1464 1588 1589 1664 1668 1695 1720 1822 1903 2004 2069 2210 2226 2392 2398 2497 2614 2894 2965 2987 3058 3145 3198 3221 3274 3355 3596 3606 3740 3834 3864 4045 4389 4390 4583 4790 4798 5012 5110 5129 5146 5151 5197 5459 5592 5597 5649 5696 5768 5772 5928 6002 6161 6335 6345 6372 6443 6520 6533 6655 6668 6702 6768 6937 7119 7132 7219 7247 7258 7345 7462 7623 7703 7809 7849 7878 7885 7902 7922 7931 8125 8171 8213 8305 8331 8342 8543 8612 8923 9032 9066 9170 9223 9238 9272 9314 9357 9403 9406 9420 9436 9525 9603 9615 9643 9644 9749 9985 9994


ലഭിച്ച സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റ്, ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറണം.

Read Latest Kerala News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്