ആപ്പ്ജില്ല

ഇന്നത്തെ ഭാഗ്യവാന്മാർ ഇവരാണ്; 70 ലക്ഷം നേടിയത് ഈ നമ്പർ, 10 ലക്ഷം ആർക്ക്? നിർമൽ NR 378 ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് നിർമൽ ലോട്ടറി. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്

Edited byജിബിൻ ജോർജ് | Samayam Malayalam 3 May 2024, 4:07 pm

ഹൈലൈറ്റ്:

  • നിർമൽ NR 378 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം 10 ലക്ഷം രൂപ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Nirmal NR 378 lottery result
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിർമൽ NR 378 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. NG 970249 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ NL 258170 എന്ന ടിക്കറ്റിന് ലഭിച്ചു. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്.
സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങൾ നിർമൽ ലോട്ടറിയിലൂടെ ലഭ്യമാകും. 40 രൂപയാണ് നിർമൽ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്‍റെ ഒഫീഷ്യൽ വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.


സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണവിവരം

ഒന്നാം സമ്മാനം 70 ലക്ഷം രൂപNG 970249
രണ്ടാം സമ്മാനം 10 ലക്ഷം രൂപNL 258170
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപNA 245736 NB 200953 NC 647042 ND 462086 NE 146086 NF 782815 NG 479411 NH 478651 NJ 235106 NK 239616 NL 377556 NM 622568
സമാശ്വാസ സമ്മാനം 8000 രൂപNA 970249 NB 970249 NC 970249 ND 970249 NE 970249 NF 970249 NH 970249 NJ 970249 NK 970249 NL 970249 NM 970249
നാലാം സമ്മാനം 5,000 രൂപ7832 1568 6295 7911 4810 2069 1486 8920 2108 6599 1149 5919 3691 0716 9969 5664 8302 6576
അഞ്ചാം സമ്മാനം 1,000 രൂപ0017 0080 0270 0682 1089 1448 1462 1534 2299 2492 3193 3437 3718 4142 4451 4676 4719 4740 5054 5441 5656 5693 6191 6197 6296 6351 6438 6609 7199 7623 7741 7928 8412 8762 9076 9499
ആറാം സമ്മാനം 500 രൂപ0416 0570 0609 0673 0800 0815 1053 1087 1383 1520 1523 1754 1817 1967 1976 1996 2019 2099 2184 2292 2441 2470 2480 2567 2931 2953 3110 3177 3223 3356 3400 3403 3448 3449 3450 3609 3763 3965 4287 4377 4667 4811 4897 4911 5249 5284 5329 5572 5830 5838 6493 6769 6912 7049 7066 7095 7194 7316 7540 7579 7616 7624 7794 7819 7860 7870 8266 8745 8752 8775 8825 9004 9229 9256 9289 9590 9812 9884 9948
ഏഴാം സമ്മാനം 100 രൂപ0079 0117 0162 0213 0243 0397 0505 0559 0657 0786 0920 0949 0957 1161 1192 1242 1255 1332 1387 1445 1447 1494 1503 1546 1702 1748 1886 1948 1989 1994 2323 2367 2368 2384 2386 2459 2657 2773 2776 2822 2905 3044 3082 3221 3331 3431 3465 3519 3527 3591 3635 3652 3772 3821 3845 4013 4027 4103 4477 4599 4795 4844 5006 5076 5188 5234 5250 5322 5377 5539 5703 5866 5878 5936 5979 6042 6206 6230 6360 6371 6444 6467 6553 6685 6740 6763 6818 6822 6983 7178 7474 7515 7537 7576 7598 7617 7618 7892 8347 8365 8434 8450 8490 8623 8663 8681 8751 8754 8796 8875 8880 8894 9156 9263 9281 9437 9546 9561 9843 9846 9869 9959
ലഭിച്ച സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റ്, ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട് 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറണം.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്