Please enable javascript.ഇന്നത്തെ 80 ലക്ഷം സ്വന്തമാക്കിയത് ഈ ഭാഗ്യവാൻ, 10 ലക്ഷം നിങ്ങൾക്കാണോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം - kerala lottery result karunya plus kn 510 lottery results winners list - Samayam Malayalam

ഇന്നത്തെ 80 ലക്ഷം സ്വന്തമാക്കിയത് ഈ ഭാഗ്യവാൻ, 10 ലക്ഷം നിങ്ങൾക്കാണോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം അറിയാം

Edited byലിജിൻ കടുക്കാരം | Samayam Malayalam 22 Feb 2024, 4:15 pm
Subscribe

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയും ലഭ്യമാകും

ഹൈലൈറ്റ്:

  • കാരുണ്യ പ്ലസ് KN 510 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
  • ഒന്നാം സമ്മാനം 80 ലക്ഷ രൂപ
  • സമ്മാനങ്ങൾ അറിയാം
lottery new
കേരള ലോട്ടറി
തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 510 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PJ 329554 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഈ ഭാഗ്യവാന് ലഭിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PD 316182 എന്ന ടിക്കറ്റിന് ലഭിച്ചു. 3 മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്. കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റിന് 40 രൂപയാണ്.
കേരള ഭാഗ്യക്കുറി വകുപ്പിന്‍റെ വെബ്സൈറ്റുകളിൽ (https://www.keralalotteryresult.net , http://www.keralalotteries.com) ഫലം അറിയാൻ കഴിയും. ലഭിച്ച സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ ഏത് ലോട്ടറിക്കടയിൽ നിന്നും തുക നേടാം. അയ്യായിരം രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കേണ്ടതുണ്ട്.

സമ്മാനാർഹമായ ടിക്കറ്റുകൾ അറിയാം

ഒന്നാം സമ്മാനംPJ 329554
രണ്ടാം സമ്മാനംPD 316182
മൂന്നാം സമ്മാനംPA 587444 PB 627740 PC 439648 PD 801728 PE 138259 PF 816538 PG 765445 PH 650836 PJ 243535 PK 762144 PL 550455 PM 360954
സമാശ്വാസ സമ്മാനംPA 329554 PB 329554 PC 329554 PD 329554 PE 329554 PF 329554 PG 329554 PH 329554 PK 329554 PL 329554 PM 329554
നാലാം സമ്മാനം0852 1497 1908 3099 3825 4732 4852 6603 6908 7075 7136 7510 7995 8101 8883 9090 9305 9974
അഞ്ചാം സമ്മാനം4349 8048 0899 6341 0904 7300 1442 6994 6298 6160 6604 8560 1688 1351 3382 7900 2391 6167
ആറാം സമ്മാനം0019 0074 0156 0301 0332 0431 0450 0511 0531 0710 1170 1173 1182 1204 1349 1544 1920 1998 2205 2660 2829 3010 3062 3169 3208 3217 3320 3366 3418 3752 3806 4026 4366 4397 4531 4692 5052 5167 5247 5547 5782 5834 6009 6078 6099 6195 6269 6580 6666 6717 6779 6787 6837 6900 7040 7109 7162 7188 7297 7326 7568 7608 7616 7619 7672 7699 7787 7829 7833 7864 7919 7932 7984 8333 8431 8536 8597 8991 9188 9825
ഏഴാം സമ്മാനം0065 0206 0218 0275 0293 0405 0501 0527 0592 0600 0641 1016 1151 1169 1285 1307 1576 1811 1939 2021 2103 2106 2127 2204 2394 2405 2469 2480 2503 2549 2566 2626 2794 2858 2885 2904 2945 2980 3004 3020 3190 3238 3275 3330 3338 3340 3342 3392 3444 3477 3677 3693 3746 4380 4533 4719 4851 4875 4952 5194 5222 5277 5419 5421 5464 5490 5513 5570 5601 5666 5801 5817 5875 5924 5984 5993 6096 6238 6336 6414 6496 6504 6517 6698 6730 6847 6850 6993 7004 7091 7197 7280 7329 7387 7526 7594 7634 7654 7686 7805 7832 7839 7997 8046 8164 8280 8309 8357 8369 8429 8507 8595 8713 8723 8915 9119 9121 9130 9306 9316 9339 9353 9603 9681 9684 9804

ആറുവരിപ്പാതയിൽ വിശ്രമകേന്ദ്രങ്ങളും; വാഹനം ഒതുക്കി കിടന്നുറങ്ങാം; ചിലയിടത്ത് സ്ഥല ലഭ്യതക്കുറവ് വില്ലനായേക്കും
സമ്മാനം ലഭിച്ചിട്ടുള്ളവർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ