ആപ്പ്ജില്ല

Karunya Lottery KR-529 Result: 80 ലക്ഷം നേടിയ ഭാഗ്യവാനെ അറിയാം, നറുക്കെടുപ്പ് വിവരങ്ങൾ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ശനിയാഴ്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക.

Samayam Malayalam 25 Dec 2021, 4:16 pm

ഹൈലൈറ്റ്:

  • കാരുണ്യ ലോട്ടറി KR-529 നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്.
  • ഒന്നാം സമ്മാനം 80 ലക്ഷം രൂപ ലഭ്യമാകും.
  • കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Rupees
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 529 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. KZ 658476 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ ചുവടെ ചേര്‍ക്കുന്നു

ഒന്നാം സമ്മാനം 80 ലക്ഷം രൂപKZ 658476
രണ്ടാം സമ്മാനം 5 ലക്ഷം രൂപKP 681710
മൂന്നാം സമ്മാനം 1 ലക്ഷം രൂപKN 682325 KO 772005 KP 244918 KR 799066 KS 279006 KT 654995 KU 842112 KV 365004 KW 125257 KX 253078 KY 210454 KZ 301243
സമാശ്വാസ സമ്മാനം 8,000 രൂപKN 658476 KO 658476 KP 658476 KR 658476 KS 658476 KT 658476 KU 658476 KV 658476 KW 658476 KX 658476 KY 658476
നാലാം സമ്മാനം 5,000 രൂപ0605 1535 1979 3151 3782 4193 5795 6332 6369 6511 6534 7483 7922 8009 8090 8511 8977 9449
അഞ്ചാം സമ്മാനം 2,000 രൂപ0514 1241 2175 2302 4651 4950 7399 8160 8702 8971
ആറാം സമ്മാനം 1000 രൂപ0020 0322 1040 2711 4237 4446 4575 5597 5762 5883 6275 7337 7460 9785
ഏഴാം സമ്മാനം 500 രൂപ0093 0243 0626 0688 0700 0736 0755 0842 0845 1068 1125 1162 1181 1446 1453 1459 1607 1949 1976 2048 2214 2252 2469 2480 2626 2660 2663 2684 2704 2886 2896 2930 3104 3201 3517 3629 3792 3799 3856 4008 4063 4236 4353 4394 4810 4831 4851 5071 5198 5264 5290 5944 5964 6084 6257 6282 6499 6721 6987 7006 7071 7455 7647 7799 7949 7982 8129 8631 8798 8880 9116 9165 9220 9313 9341 9493 9569 9611 9753 9863
എട്ടാം സമ്മാനം 100 രൂപ
0101 0102 0264 0354 0358 0410 0415 0426 0434 0497 0500 0604 0635 0712 0756 0822 0907 1175 1254 1297 1323 1482 1487 1575 1692 1736 1739 1773 1792 1814 1843 1953 1958 2043 2194 2239 2290 2332 2335 2346 2375 2393 2403 2438 2501 2546 2550 2566 2574 2599 2616 2713 2733 3062 3293 3392 3439 3724 3790 3803 3934 4069 4116 4187 4278 4297 4368 4691 4740 4891 5121 5172 5252 5258 5314 5442 5490 5505 6210 6431 6456 6552 6570 6586 6610 6631 6656 6708 6725 6758 6927 6944 7044 7059 7143 7195 7211 7315 7752 7946 7996 8013 8106 8155 8171 8190 8225 8290 8351 8442 8510 8540 8725 8730 8775 8843 8855 8928 9268 9355 9592 9599 9957 9960

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. കാരുണ്യ ലോട്ടറി ടിക്കറ്റിന്‍റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്