ആപ്പ്ജില്ല

75 ലക്ഷം ആരാണ് നേടിയതെന്നറിയണോ? 10 ലക്ഷം ഈ ഭാഗ്യവാന്, സ്ത്രീശക്തി ലോട്ടറി ഫലമറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയായ സ്ത്രീശക്തി ലോട്ടറി ഒന്നാം സമ്മാനമായി നൽകുന്നത് 75 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയുമാണ് ഭാഗ്യവാന് നൽകുക

Edited byജിബിൻ ജോർജ് | Samayam Malayalam 30 Apr 2024, 4:06 pm

ഹൈലൈറ്റ്:

  • സ്ത്രീശക്തി SS 413 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു
  • SL 720388 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം SL 968475 എന്ന ടിക്കറ്റിന്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Sthree Sakthi SS 413 lottery result
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 413 (Sthree Sakthi SS 413 Lottery Result) ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. SL 720388 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ SL 968475 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് ടിക്കറ്റ് വില.
എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കും; പ്ലസ്ടു പരീക്ഷാ ഫലം ഒൻപതിന്
സമാശ്വാസ സമ്മാനമടക്കം നിരവധി സമ്മാനങ്ങളാണ് സ്ത്രീശക്തി ലോട്ടറിയിലൂടെ ലഭിക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.


നറുക്കെടുപ്പിൽ വിജയിച്ച നമ്പരുകൾ...

ഒന്നാം സമ്മാനം Rs. 75,00,000/-SL 720388
രണ്ടാം സമ്മാനം Rs. 10,00,000/-SL 968475
മൂന്നാം സമ്മാനം Rs. 5,000/-0604 1262 2018 2063 3123 3153 3252 4499 5367 5584 5666 6315 6353 8012 8376 8615 8819 9691
സമാശ്വാസ സമ്മാനം Rs. 8,000/-SA 720388 SB 720388 SC 720388 SD 720388 SE 720388 SF 720388 SG 720388 SH 720388 SJ 720388 SK 720388 SM 720388
നാലാം സമ്മാനം Rs. 2,000/-0383 0556 0903 3746 3938 4513 7813 7828 7840 9909
അഞ്ചാം സമ്മാനം Rs. 1,000/-0737 1617 1869 2445 2523 2970 4161 4315 5143 6046 6084 6871 6938 7444 7447 7469 9073 9161 9564 9812
ആറാം സമ്മാനം Rs. 500/-0117 0313 0359 0437 0572 1011 1199 1319 1466 1557 1719 2471 2555 2669 2720 2812 2868 2904 3227 3365 3714 3853 3948 3954 4518 4745 4755 4794 4829 4840 5292 5431 5903 6300 6621 6796 7007 7117 7446 7728 7771 7774 7879 7935 8315 8443 8864 8873 9000 9900 9922 9946
ഏഴാം സമ്മാനം Rs. 200/-1021 1401 1482 1496 2017 2021 2199 2396 2612 2640 2760 2851 2874 3172 3273 3308 3617 3872 4171 4735 4961 5346 5634 5818 5870 5878 5949 6018 6227 6314 6360 6559 6738 6834 7421 7474 7528 8107 8285 8434 8607 8721 9304 9522 9660
എട്ടാം സമ്മാനം Rs. 100/-3720 2886 4431 8939 1946 3046 6384 2243 5625 7208 5455 1471 6641 4157 9067 9599 9929 0794 6556 2329 7381 9405 8081 1143 8280 2938 1229 5326 6297 8073 5063 4093 4500 8587 2478 5405 3738 7948 7900 7629 6717 8655 2881 6995 8386 4989 7635 5077 1045 6970 8580 8635 6356 9265 1362 4574 2283 1058 1687 4622 5838 8905 2469 2209 6148 7573 7262 1912 2948 2377 5563 3655 3930 3513 3721 1178 6151 2493 1543 1575 8128 2421 7373 9216 1179 5290 8054 4687 1862 3569 5548 3402 6133 9852 4672 0909 9814 2455 5671 2652 9220 8395 5109 9354 9833 9700 4023 2675 0330 6199 3502 6814 8243 5995 7319 5920 9775 8578 6908 4767 3815 2365 2858 2446 4031
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുകയോ ചെയ്യണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്