ആപ്പ്ജില്ല

കേരളത്തിന് ഇനി വേണ്ടത് ലൈറ്റ് മെട്രോ എന്ന് ഇ.ശ്രീധരൻ

കേരളത്തിന് ലൈറ്റ് മെട്രോ ആവശ്യമാണ്. അതിന്‍റെ നിർമാണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

TNN 18 Jun 2017, 12:34 pm
കൊച്ചി: നാളെ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്ന കൊച്ചി മെട്രോ ലാഭകരമാകും എന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഇ.ശ്രീധരൻ. തൃപ്പൂണിത്തുറ വരെയുള്ള മെട്രോ ലൈൻ പൂർത്തിയാകുന്നതോടെ തുടക്കത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകളും മാറുമെന്ന് ശ്രീധരൻ പറഞ്ഞു.
Samayam Malayalam kerala needs light metro next says e sreedharan
കേരളത്തിന് ഇനി വേണ്ടത് ലൈറ്റ് മെട്രോ എന്ന് ഇ.ശ്രീധരൻ


പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളൊപ്പം നിന്നതു കൊണ്ട് സ്വന്തമാ നാട്ടിൽ മെട്രോ കൊണ്ട് വരാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് ലൈറ്റ് മെട്രോ ആവശ്യമാണ്. അതിന്‍റെ നിർമാണ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala needs light metro next, says E. Sreedharan

E. Sreedharan the Metro Man says Kerala requires light metro next. Though metro faces minor difficulties in the begining, all those could be rectified.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്