ആപ്പ്ജില്ല

ഡ്രൈവര്‍മാരെ, ഇന്നാരും ഹോണ്‍ മുഴക്കരുതേ...

അനാവശ്യ ഹോൺ മുഴക്കം വേണ്ട, ഇന്ന് No Horn Day...

TNN 26 Apr 2017, 11:42 am
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് വാഹനങ്ങള്‍ ഹോണ്‍ മുഴക്കാത്ത ദിനം. ശബ്ദമലിനീകരണത്തിന് എതിരെയുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്‍റെ ഭാഗമായാണ് കേരളം നോ ഹോണ്‍ ഡേ ആചരിക്കുന്നത്.
Samayam Malayalam kerala observes no horn day
ഡ്രൈവര്‍മാരെ, ഇന്നാരും ഹോണ്‍ മുഴക്കരുതേ...


സംസ്ഥാന സര്‍ക്കാര്‍ ആണ് ദിനാചരണം നടത്തുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണവും പരിപാടിക്കുണ്ട്. ശബ്ദമലിനീകരണത്തോത് കുറയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

കെഎസ്‍ആര്‍ടിസിയും ഇന്ന് അനാവശ്യമായി ഹോണ്‍ മുഴക്കില്ല.

Kerala observes No Horn Day

As part of the international international noise pollution awareness day Kerala observes a No Horn Day.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്