പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
TNN 26 Jul 2017, 3:47 pm
തിരുവനന്തപുരം: കേരള ഹയർസെക്കൻണ്ടറി എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് ഫലം hscap.kerala.gov.in എന്നീ വെബ്സൈറ്റിലൂടെ ഓൺലൈനായി അറിയാൻ കഴിയുന്നതാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂലൈ 28ന് മുമ്പായി അഡ്മിഷൻ എടുത്തിരിക്കണം.
ജൂലൈ 31ന് മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. നാലാം അലോട്ട്മെന്റ് ആഗസ്റ്റ് 5ന് പ്രസിദ്ധീകരിക്കും.
Kerala plus one second supplementary allotment 2017 results announced
Kerala plus one second supplementary allotment 2017 results announced soon at hscap.kerala.gov.in.