ആപ്പ്ജില്ല

ജിഷ വധക്കേസ്: കൊലയാളി പിടിയിലായി

അസം സ്വദേശിയായ അമി ഉല്‍ ഇസ്‍ലാമിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്.

TNN 16 Jun 2016, 12:23 pm
ജിഷ വധക്കേസില്‍ കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് പിടിയിലായി. അസം സ്വദേശിയായ അമി ഉല്‍ ഇസ്‍ലാമിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍നിന്നാണ് പ്രതി ഇയാളെന്ന് ഉറപ്പിച്ചത്. ഇയാളെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യ ചെയ്തുവരികയാണ്. ഇയാളുടെ നാലു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Samayam Malayalam kerala police identifies prime suspect in jisha rape and murder case
ജിഷ വധക്കേസ്: കൊലയാളി പിടിയിലായി


കേസിൽ നിര്‍ണായകമായത് ജിഷയുടെ വീടിനുസമീപത്തുനിന്നും പൊലീസ് കണ്ടെടുത്ത കറുത്ത റബ്ബര്‍ ചെരുപ്പാണ്. ചെരുപ്പില്‍ ജിഷയുടെ രക്തം ഉണ്ടായിരുന്നു. ചെരുപ്പു വാങ്ങിയ കടയുടമയുടെ മൊഴികളും അന്വേഷണത്തിനു സഹായകരമായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്