ആപ്പ്ജില്ല

കൈകാണിച്ചു നിർത്തിയില്ല; ബൈക്കുക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി

കറ്റാനം സ്വദേശി നിസാമിനെയാണ് (22) നിറുത്താതെ പോയതിന്‍റെ പേരിൽ എറിഞ്ഞുവീഴ്ത്തിയത്.

TNN 26 Mar 2017, 10:52 am
കായംകുളം: വാഹന പരിശോധനയ്ക്കിടെ നിർത്താതെപോയ ബൈക്ക് യാത്രക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി. കറ്റാനം സ്വദേശി നിസാമിനെയാണ് (22) നിറുത്താതെ പോയതിന്‍റെ പേരിൽ എറിഞ്ഞുവീഴ്ത്തിയത്. വീഴ്ചയിൽ പരിക്കേറ്റ യുവാവിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
Samayam Malayalam kerala police knocked down by bike rider seriously injured
കൈകാണിച്ചു നിർത്തിയില്ല; ബൈക്കുക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി


മുൻപും സമാന സംഭവം അരങ്ങേറിയിരുന്നു. അതിനുശേഷം ട്രാഫിക് പോലീസുകാർക്ക് കർശന നിർദേശങ്ങൾ നൽകിയെങ്കിലും പാലിക്കുന്നില്ലെന്നുള്ള ആരോപണമുണ്ട്. വാഹനങ്ങൾ നിറുത്താതെ പോവുകയാണെങ്കിൽ എറിഞ്ഞുവീഴ്ത്തുകയോ പിന്തുടരുകയോ ചെയ്യരുതെന്നായിരുന്നു നിർദേശം. നമ്പർ കുറിച്ചതിനുശേഷം നടപടി സ്വീകരിക്കുന്നതിന് പകരമാണ് പോലീസുക്കാരുടെ ഈ അതിക്രമം.

kerala police knocked down by bike rider, seriously injured

kerala police knocked down by bike rider, seriously injured in kayamkulam.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്