തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 467 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക്. എല്ലാ ബുധനാഴ്ചയുമാണ് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ചുലക്ഷം രൂപ ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും. അക്ഷയ ലോട്ടറി ടിക്കറ്റ് വില 40 രൂപയാണ്.
Also Read : ഇന്ത്യയിൽ കൊവിഡ് മുക്തരായവർക്ക് വീണ്ടും രോഗബാധ? ഐസിഎംആർ മേധാവി പറയുന്നു
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കുകയോ ചെയ്യണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുണ്ട്.