തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 455 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. എല്ലാ ശനിയാഴ്ചയുമാണ് കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. Also Read: കൊവിഡ് രോഗികൾ 1.1 കോടി; 7 മാസം കൊണ്ട് വൈറസ് കവർന്നത് 5.29 ലക്ഷം ജീവൻ
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ചുലക്ഷം രൂപ ലഭിക്കും.