തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍മല്‍ NR 191 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. എല്ലാ വെള്ളിയാഴ്ചയുമാണ് നിര്‍മല്‍ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. Also Read: ഖുര്‍ ആനെ രാഷ്ട്രീയ കളിക്കുള്ള ആയുധമാക്കുന്നു; ജലീല്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ല: ദേശാഭിമാനിയില്‍ കോടിയേരി
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്തുലക്ഷം രൂപ ലഭിക്കും.