തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീശക്തി SS 222 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിക്ക് നടക്കും. എല്ലാ ചൊവ്വാഴ്ചയുമാണ് സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. Also Read: സംസ്ഥാനത്ത് 10 ദിവസത്തിനിടെ ഒരു മാസത്തിൽ ലഭിക്കുന്നതിനേക്കാൾ മഴ; ഇന്ന് യെല്ലോ അലേർട്ട്
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാവും. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി പത്തുലക്ഷം രൂപ ലഭിക്കും.