തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിന് വിന് W 551 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് മൂന്ന് മണിയ്ക്ക് നടക്കും. എല്ലാ തിങ്കളാഴ്ചയുമാണ് വിന് വിന് ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 30 രൂപയാണ്. Also Read: ചരിത്രം രചിച്ച് ബംഗ്ലാദേശ്; ഇന്ത്യയെ തകർത്ത് അണ്ടർ 19 ലോകകപ്പിൽ കന്നിക്കിരീടം
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. 65 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 10 ലക്ഷം രൂപ ലഭിക്കും.