ആപ്പ്ജില്ല

ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000ടൺ അരി എത്തിക്കും: ഭക്ഷ്യമന്ത്രി

പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം

TNN 21 Jul 2017, 11:22 am
തിരുവനന്തപുരം: ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000ടൺ അരി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. പഞ്ചസാര വിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam kerala to buy rice from andhra pradesh for onam
ഓണത്തിന് ആന്ധ്രയിൽ നിന്ന് 7,000ടൺ അരി എത്തിക്കും: ഭക്ഷ്യമന്ത്രി


ഓണം പ്രമാണിച്ച് സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും റേഷൻ കാർഡിലെ അനർഹരായവരെ കണ്ടെത്തി ഉടൻ മാറ്റുമെന്നും മന്ത്രി അറിയിച്ചു.

Kerala to buy rice from Andhra Pradesh for Onam

With Onam round the corner, the state government, for the first time, will directly purchase rice from Andhra Pradesh.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്