ആപ്പ്ജില്ല

കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ. ശ്രീധരന്‍

"മെട്രോ നെടുമ്പാശേരി വഴി അങ്കമാലിക്ക് നീട്ടണം..."

TNN 29 Jul 2017, 7:59 pm
കൊച്ചി: കൊച്ചി മെട്രോ റെയില്‍ യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. നിരക്ക് കുറയ്ക്കണമെന്ന അഭിപ്രായം നേരത്തെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Samayam Malayalam kochi metro should slash ticket rates feels e sreedharan
കൊച്ചി മെട്രോ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ. ശ്രീധരന്‍


ടിക്കറ്റ് നിരക്ക് കുറക്കുന്നത് മെട്രോക്ക് ഗുണം ചെയ്യും. നെടുമ്പാശേരിയിലൂടെ അങ്കമാലിയിലേക്ക് മെട്രോ സര്‍വീസ് നീട്ടണം. തൃപ്പൂണിത്തുറ പേട്ട വരെയുള്ള മെട്രോ പദ്ധതിക്ക് നിര്‍മ്മാണ കരാറായതായും ഇ.ശ്രീധരന്‍ പറഞ്ഞു. മെട്രോയില്‍ യാത്രക്കാര്‍ കുറയുന്നത് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Kochi Metro should slash ticket rates, feels E Sreedharan

Delhi Metro Rail consultant E. Sreedharan feels, Kochi Metro should slash the current ticket rates.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്