ആപ്പ്ജില്ല

റിപ്പോര്‍ട്ട് പരിശോധിക്കാൻ സമയം വേണം: കോടിയേരി

ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിൽ നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

TNN 24 Oct 2017, 10:54 am
കണ്ണൂര്‍: തോമസ് ചാണ്ടിയ്ക്കെതിരായ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിക്കാൻ സമയം വേണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. റിപ്പോര്‍ട്ട് പഠിക്കാൻ സര്‍ക്കാരിന് സമയം നല്‍കണമെന്നും വിഷയത്തിൽ യുക്തമായ തീരുമാനം എടുക്കുമെന്നും കോടിയേരി പറഞ്ഞ
Samayam Malayalam kodiyeri says he needs time to study the report
റിപ്പോര്‍ട്ട് പരിശോധിക്കാൻ സമയം വേണം: കോടിയേരി


തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മാണത്തിൽ ഭൂസംരക്ഷണനിയവവും നെൽവയൽ, തണ്ണീര്‍ത്തടസംരക്ഷണനിയമങ്ങളും ലംഘിച്ചിട്ടുണ്ടെന്നു കാണിച്ചാണ് കളക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് നല്‍കിയത്.

Need more time to study the report: Kodiyeri

CPIM State Secretary Kodiyeri Balakrishnan said he needs more time to study the report on Thomas Chandi's land encroachment.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്