ആപ്പ്ജില്ല

പി.വി അന്‍വറിന്‍റെ പാര്‍ക്ക്; അനുമതി പിന്‍വലിക്കില്ല: കൂടരഞ്ഞി പഞ്ചായത്ത്

എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് ഉപസമിതി പരിശോധിക്കും

TNN 19 Aug 2017, 6:21 pm
പി വി അന്‍വറിന്‍റെ പാര്‍ക്കിന്‍റെ അനുമതി പിൻവലിക്കില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഭരണസമിതി ഏഴംഗ ഉപസമതിയെ നിയോഗിക്കുകയും ചെയ്തു. എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് ഉപസമിതി പരിശോധിക്കും. ഉപസമിതി ഈ മാസം 31ന് മുമ്പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
Samayam Malayalam koodaranji grama panchayath on pv anvar park
പി.വി അന്‍വറിന്‍റെ പാര്‍ക്ക്; അനുമതി പിന്‍വലിക്കില്ല: കൂടരഞ്ഞി പഞ്ചായത്ത്


പാര്‍ക്ക് അടച്ചുപൂട്ടണമെന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ഉത്തരവ് പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ഉപസമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ക്കിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Koodaranji Grama Panchayath on PV Anvar Park

Koodaranji Grama Panchayath on PV Anvar Park issue; Panchayath decided to not close Park regarding Controversy

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്