ആപ്പ്ജില്ല

കാഞ്ഞിരപ്പള്ളി സിപിഎം ഓഫീസിന് നേരേ ആക്രമണം

ഓ​ഫീ​സി​ന് നേ​രെ സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം

TNN 13 Feb 2018, 10:01 am
കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. അജ്ഞാതർ കെട്ടിടത്തിന്‍റെ ജനൽ ചില്ലുകൾ തകർത്തു. ഓഫീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്നാണ് പ്രാഥമിക നിഗമനം.
Samayam Malayalam kottayam kanjirappally cpm office attacked by rss
കാഞ്ഞിരപ്പള്ളി സിപിഎം ഓഫീസിന് നേരേ ആക്രമണം


സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്