ആപ്പ്ജില്ല

നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ (തിങ്കള്‍) ഹര്‍ത്താല്‍

TNN 6 Aug 2017, 10:31 pm
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ (തിങ്കള്‍) ഹര്‍ത്താല്‍. നെടുവണ്ണൂര്‍, അത്തോളി, കോട്ടൂര്‍, ഉള്ള്യേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. നടുവണ്ണൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് സി.പി.എം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍. യു.ഡി.എഫ് നേതൃത്വത്തിലാണ് ഹ‍ർത്താൽ
Samayam Malayalam kozhikode hartal at five places tommarrow
നാല് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍


Hartal again at Calicut

UDF called for a hathal in four panchayth's in Calicut

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്