കോഴിക്കോട് ജ്വല്ലറി കവര്‍ച്ച: ഒരു കോടിയുടെ സ്വര്‍ണ്ണം നഷ്ടമായി
കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ ഒരു കോടിയുടെ സ്വര്‍ണ്ണം മോഷ്ടാക്കള്‍ കവര്‍ന്നു
Samayam Malayalam 18 May 2018, 7:48 pm
കോഴിക്കോട്: കൊടുവള്ളിയിലെ സില്‍സില ജ്വല്ലറിയില്‍ ഒരു കോടിയുടെ സ്വര്‍ണ്ണം മോഷ്ടാക്കള്‍ കവര്‍ന്നു. ടൗണിലെ കെട്ടിടത്തില്‍ ആണ് ഈ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. മൂന്നു കിലോ സ്വര്‍ണം മോഷണം പോയി.
കടയുടെ പിന്‍ഭാഗം കുത്തിത്തുരന്ന മോഷ്ടാക്കള്‍, പിന്നീടു സീലിങ് പൊളിച്ചാണു കടയ്ക്കുള്ളിലെത്തിയതെന്നു പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്
കടയുടെ പിന്‍ഭാഗം കുത്തിത്തുരന്ന മോഷ്ടാക്കള്‍, പിന്നീടു സീലിങ് പൊളിച്ചാണു കടയ്ക്കുള്ളിലെത്തിയതെന്നു പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്