ആപ്പ്ജില്ല

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു: മുപ്പതോളം പേര്‍ക്ക് പരിക്ക്

. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.

TNN 29 Jun 2016, 11:50 am
തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം 28-ാം മൈലില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു.
Samayam Malayalam ksrtc bus accident
കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു: മുപ്പതോളം പേര്‍ക്ക് പരിക്ക്


പൊലീസും നാട്ടുകാരും ചേര്‍ന്ന് ബസിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്