തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാൻ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന്
എംഡി ടോമിൻ തച്ചങ്കരി. ഈ മാസം 16 മുതല്‍ സംയുക്ത് ട്രേഡ് യുണിയൻ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാനാണ് എംഡി ഇടപെടുന്നത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത വ്യവസ്ഥകള്‍ പാലിക്കാതിരുന്നതാണ് പണിമുടക്ക് പ്രഖ്യാപിക്കാൻ ജീവനക്കാര്‍ തയ്യാറായത്. അതോടൊപ്പം പിരിച്ചുവിട്ട 3,861 ജീവനക്കാരെ തിരിച്ചെടുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പിരിച്ചുവിട്ട താല്കാലിക ജീവനക്കാര്‍ സമര പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും.
എംഡി ടോമിൻ തച്ചങ്കരി. ഈ മാസം 16 മുതല്‍ സംയുക്ത് ട്രേഡ് യുണിയൻ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാനാണ് എംഡി ഇടപെടുന്നത്.
പിരിച്ചുവിട്ട താല്കാലിക ജീവനക്കാര്‍ സമര പരിപാടികള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും.