ആപ്പ്ജില്ല

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി കെഎസ്‍യു

ബിഷപ്പ് കേസിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കെഎസ്‍യു

Samayam Malayalam 16 Sept 2018, 9:47 pm
കൊച്ചി: ബിഷപ്പ് കേസിൽ കന്യാസ്ത്രീകൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ കെഎസ്‍യു. സര്‍ക്കാര്‍ പ്രശ്നത്തില്‍ ഇടപെടണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു.
Samayam Malayalam pic


ഹൈക്കോടതി ജംഗ്ഷനിലെ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നൂറുകണക്കിന് പേരാണ് കന്യാസ്ത്രീകള്‍ക്ക്‌ പിന്തുണയുമായി സമരവേദിയിലേയ്ക്ക് എത്തുന്നത്. ബിഷപ്പിൻ്റെ അറസ്റ്റ് വരെ സമരം തുടരുമെന്ന് കന്യാസ്ത്രീകള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്