കുസാറ്റിലേക്ക് നടന്ന കെഎസ്യു മാർച്ചിൽ സംഘർഷം. കുസാറ്റ് വിദ്യാർത്ഥിയായ മുഹമ്മദ് ഷെറിനെ റാഗ് ചെയ്ത എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തിയത്. ഈ മാർച്ചിൽ പോലീസിന്റെ ക്രൂര മർദ്ദനത്തിരയായ സംസ്ഥാന ജില്ല ഭാരവാഹികളായ പി.വൈ ഷാജഹാൻ, എ.കെ നിഷാദ്, സേതുരാജ്, കോയൻ പിള്ള എന്നിവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടാണ് കെ.എസ്.യു വെള്ളിയാഴ്ച ജില്ലാ വ്യാപകമായി പഠിപ്പ് മുടക്കുന്നത്.
കെ.എസ്.യു നാളെ ജില്ലാ വ്യാപകമായി പഠിപ്പു മുടക്കും
കുസാറ്റിലേക്ക് നടന്ന കെഎസ്യു മാർച്ചിൽ സംഘർഷം. കുസാറ്റ് വിദ്യാർത്ഥിയായ
TNN 29 Sept 2016, 8:46 pm