ആപ്പ്ജില്ല

കവുങ്ങില്‍ കയറി ചക്കയിടുന്ന യുവതിയുടെ വീഡിയോ വൈറല്‍!

ചക്കയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?

Samayam Malayalam 3 May 2018, 4:53 pm
ചക്കയിടാന്‍ ആളെ കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും?
Samayam Malayalam Capture

ആരെയും കാത്തിരിക്കില്ല, ഒറ്റയ്ക്ക് കയറി പറിക്കും, അല്ലാതെന്തു ചെയ്യാന്‍!
ഇങ്ങനെ ചക്കയിടാനായി മരത്തില്‍ കയറിയ ഒരു കിടിലന്‍ യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അതും പ്ലാവിലല്ല, കവുങ്ങില്‍ കയറിയാണ് ഇവര്‍ ചക്കയിടുന്നത്. എങ്ങനെയെന്നല്ലേ?
വീഡിയോ കണ്ടു നോക്കൂ!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്