ആപ്പ്ജില്ല

കോ​ഴി​ക്കോട് മ​ക​ന്‍റെ കൈ​യി​ൽ​ നി​ന്നു വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു

സം​ഭ​വ​ത്തി​ൽ ഷൈ​ജി​യു​ടെ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്

Samayam Malayalam 20 May 2018, 8:08 am
കോഴിക്കോട്: കോഴിക്കോട് മകന്‍റെ കൈയിൽ നിന്നു വെടിയേറ്റ് യുവതി മരിച്ചു. പൂഴിത്തോട്ടിലാണ് സംഭവം നടന്നത്. മാവട്ടം പള്ളിക്കാം വീട്ടിൽ ഷൈജി (38) ആണ് കൊല്ലപ്പെട്ടത്. ഷൈജിയുടെ പതിനാറു വയസുകാരൻ മകന്‍റെ കൈയിൽ നിന്നു അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു.
Samayam Malayalam കോ​ഴി​ക്കോട് മ​ക​ന്‍റെ കൈ​യി​ൽ​ നി​ന്നു വെ​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു
കോഴിക്കോട് മകന്‍റെ കൈയിൽ നിന്നു വെടിയേറ്റ് യുവതി മരിച്ചു


സംഭവത്തിൽ ഷൈജിയുടെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വനത്തിൽ നിന്നു കിട്ടിയ നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റതെന്ന് പോലീസ് വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്