ആപ്പ്ജില്ല

ലക്ഷ്‌മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞു

നാളെ മുതൽ കോളജ് തുറന്നു പ്രവർത്തിക്കും

TNN 31 Jan 2017, 4:33 pm
തിരുവനന്തപുരം: ലക്ഷ്‌മി നായർ ലോ അക്കാദമി പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞതായി ലോ അക്കാദമി മാനേജ്‍മെന്‍റ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ചു വർഷത്തേക്ക് കോളജിൽ അധ്യാപികയായി പോലും ലക്ഷ്‌മി നായർ കയറില്ലെന്നും കോളജ് ചെയർമാൻ നാരായണൻ നായർ അറിയിച്ചു.
Samayam Malayalam lakshmi nair resigns confirms the management
ലക്ഷ്‌മി നായർ പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞു


നാളെ മുതൽ കോളജ് തുറന്നു . ലക്ഷ്‌മി നായർക്ക് കോളജിൽ പ്രവേശിക്കുന്നതിൽ വിലക്കില്ല എന്നാൽ അധ്യാപനത്തിൽ നിന്ന് അവരെ നീക്കി. വൈസ് പ്രിൻസിപ്പൽ മാധവൻ പോറ്റിക്ക് പകരം ചുമതല നൽകി.





Lakshmi Nair resigns, confirms the management

Soon after the declaration made by SFI management of Thiruvananthaouram Law academy confirms Lakshmy nair's resignation.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്