ആപ്പ്ജില്ല

കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന ജാഥ

കാസര്‍കോഡ് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

TNN 12 Oct 2017, 6:45 pm
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നുമായി രണ്ട് യാത്രകളാണ് നടത്തുന്നത്. ഈ മാസം 21 ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് അവസാനിക്കും.
Samayam Malayalam left democratic front will organise state rally against central govt
കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന ജാഥ


കാസര്‍ഗോഡ് നിന്നും ഒക്ടോബര്‍ 21 ന് ആരംഭിക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരും തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ജാഥ എറണാകുളത്തുമാണ് അവസാനിക്കുക. കേരളത്തിന്‍റെ മത നിരപേക്ഷത ശക്തിപ്പെടുത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

കാസര്‍കോഡ് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

left democratic front will organise state rally against central govt

left democratic front will organise state rally against central govt on October 21

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്