ആപ്പ്ജില്ല

തിരുവമ്പാടി സീറ്റ് ലീഗിനു തന്നെ : സുധീരന്‍

തിരുവമ്പാടി സീറ്റ് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റെ വി.എം. സുധീരന്‍

TNN 10 Mar 2016, 3:31 pm
തിരുവമ്പാടി സീറ്റ് സംബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റെ വി.എം. സുധീരന്‍. സീറ്റ് ലീഗിനു തന്നെ അനുവദിക്കുമെന്നതിൽ തര്‍ക്കമില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
Samayam Malayalam legislative assembly election
തിരുവമ്പാടി സീറ്റ് ലീഗിനു തന്നെ : സുധീരന്‍


എന്നാൽ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരെ വി.എം. സുധീരന്‍ നിലപാട് വ്യക്തമാക്കി. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പാടില്ല, എഐസിസി സ്വീകരിച്ചത് കര്‍ശനനിലപാടാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്