ആപ്പ്ജില്ല

മലപ്പുറത്ത് മിന്നലേറ്റ് സ്‍കൂള്‍ വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം കൊണ്ടോട്ടിയില്‍ മിന്നലേറ്റ് പത്താം ക്ലാസുകാരി മരിച്ചു

Samayam Malayalam 24 Nov 2018, 6:42 pm
മലപ്പുറം: കൊണ്ടോട്ടിയില്‍ മിന്നലേറ്റ് സ്‍കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കോട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്‍കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കൊണ്ടോട്ടിക്ക് അടുത്തുള്ള മുക്കൂട് സ്വദേശിയാണ് മരിച്ച ഫര്‍സാന. പിപിറ്റിഎംഎച്ച്‍എസ്‍ സ്‍കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
Samayam Malayalam kondotty
മലപ്പുറം കൊണ്ടോട്ടിയിൽ മിന്നലേറ്റ് പെൺകുട്ടി മരിച്ചു


(കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല...)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്