ആപ്പ്ജില്ല

ആശുപത്രി പരിശോധനയില്‍ ആരോഗ്യ മന്ത്രിക്ക് കിട്ടിയത് മദ്യകുപ്പികള്‍

ആശുപത്രി മുറികളില്‍ മാലിന്യം കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തു.

TNN 18 May 2017, 2:44 pm
തിരുവനന്തപുരം: ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ കണ്ടെത്തിയത് ബിയര്‍ മദ്യകുപ്പികള്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മന്ത്രി കെകെ ശൈലജയാണ് മിന്നല്‍‍ സന്ദര്‍ശനം നടത്തിയത്. രോഗികളില്‍നിന്നടക്കം നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി ആശുപത്രി ​സന്ദര്‍ശിച്ചത്.
Samayam Malayalam liquor bottles found in surprise check at tvm hospital
ആശുപത്രി പരിശോധനയില്‍ ആരോഗ്യ മന്ത്രിക്ക് കിട്ടിയത് മദ്യകുപ്പികള്‍


ആശുപത്രി മുറികളില്‍ മാലിന്യം കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ ശകാരിക്കുകയും ചെയ്തു. മാലിന്യം നീക്കിയില്ലെങ്കില്‍ നാളെ മുതല്‍ ജോലിയുണ്ടാവില്ലെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാവിലെ മന്ത്രി ആശുപത്രിയിലെത്തിയപ്പോള്‍ ആശുപത്രി സൂപ്രണ്ടും ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയിരുന്നില്ല.

ഡ്യൂട്ടിയില്‍ ഭംഗംവരുത്തുന്നത് സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കില്ലെന്നും പരിശോധനക്ക് ശേഷം മന്ത്രി പറഞ്ഞു.

Liquor bottles found in surprise check at TVM hospital

In a shocker, empty liquor and beer bottles were found at the lightning inspection conducted by Health Minister K K Shailaja at the Thiruvananthapuram general hospital

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്