തൊടുപുഴ: ഇടുക്കി ജില്ലയിലെ നാടുകാണിയിൽ മദ്യവുമായി വന്ന ലോറി മറിഞ്ഞു. അയ്യക്കാട് വളവിലാണ് സംഭവം. ഇടുക്കി ബിവറേജിലേക്ക് മദ്യവുമായി പോകുകയായിരുന്ന ലോറിയാണ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.
ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം മദ്യക്കുപ്പികള്‍ക്ക് പോലീസ് കാവൽ ഏര്‍പ്പെടുത്തി.