ആപ്പ്ജില്ല

അസഹിഷ്ണുത ബാധിക്കുന്നത് സാഹിത്യലോകത്തെ: പിണറായി

പിണറായി വിജയനും എഴുത്തുകാരൻ എം.മുകുന്ദനും തമ്മിലുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്

Samayam Malayalam 4 Feb 2017, 1:06 pm
കോഴിക്കോട്: അസഹിഷ്ണുത കൂടി വരുന്ന നമ്മുയെ രാജ്യത്ത് അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് സാഹിത്യലോകത്തെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൽബുർഗിയും, എംഎഫ് ഹുസൈനും അസിഹുഷ്‍ണുതയുടെ ഇരകളായിരുന്നെന്നും പിണറായി കോഴിക്കോട് സാഹിത്യോത്സവത്തില്‍ പറഞ്ഞു.
Samayam Malayalam literature personalities are the most affected ones of intolerance pinarayi
അസഹിഷ്ണുത ബാധിക്കുന്നത് സാഹിത്യലോകത്തെ: പിണറായി


പിണറായി വിജയനും എഴുത്തുകാരൻ എം.മുകുന്ദനും തമ്മിലുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Literature personalities are the most affected ones of intolerance: pinarayi

Pinarayi Vijayan and M.Mukundan participated in a debate on intolerance in Kerala literary festival.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്