ആപ്പ്ജില്ല

വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി

തപാലിൽ മനുഷ്യ വിസർജ്യം ലഭിച്ചുവെന്നും അവർ പറഞ്ഞു.

TNN 14 Sept 2017, 11:27 am
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി. ജോസഫൈന് ലഭിച്ച കത്തുകളിലാണ് വധഭീഷണി ലഭിച്ചിരിക്കുന്നത്. തപാലിൽ മനുഷ്യ വിസർജ്യം ലഭിച്ചുവെന്നും അവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
Samayam Malayalam m c josephine got death threats
വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈന് വധഭീഷണി


നടി ആക്രമിക്കപ്പെട്ട കേസിൽ ശക്തമായ നടപടികൾ വനിതാ കമ്മീഷൻെറ ഭാഗത്ത് നിന്നുണ്ടായിരുന്നു. താരസംഘടനയായ അമ്മക്കെതിരെയും, നടിയെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി.ജോർജിനുമൊക്കെ എതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാടായിരുന്നു കമ്മീഷൻേറത്.

M C Josephine got death threats

Kerala women's panel chief M C Josephine received death threat from unknown persons.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്