നാട്ടിക: പ്രമുഖ വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥപക ചെയർമാനുമായ എം കെ അബ്ദുള്ള ഹാജി (84) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11.30 ന് നാട്ടിക ജുമാമസ്ജിദ് കബർസ്ഥാനിൽ.
Also Read: ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; മുന്നില്‍ ബിഹാറും ജാര്‍ഖണ്ഡും യുപിയും
ഭാര്യ: ഖദീജ കുട്ടി. മക്കൾ: സൗദ, എം എ ആസിഫ്, നസീമ, എം എ ഷാനവാസ്, ഡോ. മുംതാസ് പ്രമുഖ വ്യവസായി. എം എ യൂസഫലി ജ്യേഷ്ഠ സഹോദര പുത്രനാണ്. മരുമക്കൾ പി എ അബ്ദുൾ ഗഫൂർ, പി എം ഗഫൂർ, ഡോ. റിയാസ് ജമാലുദീൻ സഹോദരങ്ങൾ: എം കെ മുഹമ്മദ്, ഡോ എം കെ ഹംസ, പരേതരായ എം കെ അബ്ദുൽ ഖാദർ ഹാജി, എം കെ അബു, എം കെ അബ്ദുൽ റഹ്മാൻ, ഡോ: എം കെ ഇബ്രാഹീം.