ആപ്പ്ജില്ല

മലപ്പുറം ഉപതെരെഞ്ഞെടുപ്പ്: രണ്ടിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍.

TNN 12 Apr 2017, 8:45 am
Samayam Malayalam malappuram by election voting machine changed in polling booth
മലപ്പുറം ഉപതെരെഞ്ഞെടുപ്പ്: രണ്ടിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവച്ചു

മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാര്‍. രണ്ടിടത്ത് വോട്ടിംഗ് യന്ത്രം മാറ്റിവച്ചു. വേങ്ങരയില്‍ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം മാറ്റി വച്ചു. കൊളപ്പുറം ഗവ. എ.യു.പി.എസ്, വേങ്ങര എ.എം.എല്‍.പി. സ്കൂള്‍ എന്നീ ബൂത്തുകളിലാണ് വോട്ടിംഗ് യന്ത്രം മാറ്റിവച്ചത്.

malappuram by election voting machine changed in polling booth

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്