ആപ്പ്ജില്ല

മലപ്പുറം മതതീവ്രവാദികളുടെ ഒളിത്താവളമെന്ന് കൃഷ്ണദാസ്

കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയായ ബിബിന്‍റെ മരണം എൻഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു

TNN 31 Aug 2017, 1:28 pm
മലപ്പുറം: തിരുരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിബിന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ മതതീവ്രവാദികളാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്. കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയായ ബിബിന്‍റെ മരണം എൻഐഎ അന്വേഷിക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു.
Samayam Malayalam malappuram has become a hide out for extremists says krishnadas
മലപ്പുറം മതതീവ്രവാദികളുടെ ഒളിത്താവളമെന്ന് കൃഷ്ണദാസ്


മതതീവ്രവാദികളുടെ ഒളിത്താവളമായി മലപ്പുറം ജില്ല മാറിയെന്ന് മലപ്പുറം പ്രസ് ക്ലബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോഴ വിവാദത്തെ കുറിച്ച് കൃഷ്ണദാസ് വ്യക്തമായി പ്രതികരിച്ചില്ല. കശ്‍മീരിലെ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നവരുടെ പ്രവര്‍ത്തനം കേരളത്തിലുമുണ്ടെന്ന് കൃഷ്ണദാസ് ആരോപിച്ചു.

Malappuram has become a hide out for extremists says, Krishnadas

BJP national leader P.K.Krishnadas in a press meet held in Malappuram, said that Malappuram has become a hide out for extremists

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്