ആപ്പ്ജില്ല

മലയാള സിനിമയിൽ വനിതാ സംഘടന

മലയാള സിനിമയിൽ സത്രീകൾക്കായി സംഘടന രൂപികരിച്ചു.

TNN 18 May 2017, 12:51 pm
തിരുവനന്തപുരം: മലയാള സിനിമയിൽ സത്രീകൾക്കായി സംഘടന രൂപികരിച്ചു. 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' എന്ന പേരിലുള്ള സംഘടനയ്ക്ക് മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Samayam Malayalam malayalam film industry formed an association for women
മലയാള സിനിമയിൽ വനിതാ സംഘടന


ഇതാദ്യമായാണ് ഇന്ത്യൻ സിനിമയിൽ ഒരു വനിതാ സംഘടന രൂപംകൊള്ളുന്നത്. സംഘടനാ നേതൃത്വം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണും.

Malayalam film industry formed an association for women

Women association in Malayalam film Industry named 'Women collective in cinema'.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്