ആപ്പ്ജില്ല

കോട്ടയത്ത് എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശാണ് മരിച്ചത്.

Samayam Malayalam 13 Sept 2018, 11:52 am
കോട്ടയം: എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറമ്പില്‍ അഖില്‍ ദിനേശാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
Samayam Malayalam AKHIL DINESH


എലിപ്പനി ബാധിച്ചതിന് പിന്നാലെ നാളുകളായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അഖില്‍. ചികിത്സയിലിരിക്കെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് തന്നെയാണ് മരണം സംഭവിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്