ആപ്പ്ജില്ല

കൊല്ലത്ത് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

പാരിപ്പള്ളിയില്‍ കാറപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ചാത്തിനാംകുളം സ്വദേശി കിരണ്‍ലാലാണ് മരിച്ചത്.

Samayam Malayalam 13 Sept 2018, 9:41 am
കൊല്ലം: പാരിപ്പള്ളിയില്‍ കാറപകടത്തില്‍ പെട്ട് യുവാവ് മരിച്ചു. ചാത്തിനാംകുളം സ്വദേശി കിരണ്‍ലാലാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam accident representative image


ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കിരണ്‍ലാലിനൊപ്പം സഹോദരനും മറ്റ് രണ്ട് പേരുമാണ് ഉണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്