ആപ്പ്ജില്ല

ഗോശ്രീ രണ്ടാം പാലത്തില്‍ നിന്നു യുവാവ് കായലിലേക്കു ചാടി

എറണാകുളം ഗോശ്രീ രണ്ടാം പാലത്തില്‍നിന്നു യുവാവ് കായലിലേക്കു ചാടിയതായി റിപ്പോ‍ർട്ട്

TNN 28 Mar 2017, 11:17 pm
കൊച്ചി: എറണാകുളം ഗോശ്രീ രണ്ടാം പാലത്തില്‍നിന്നു യുവാവ് കായലിലേക്കു ചാടിയതായി റിപ്പോ‍ർട്ട്. അഗ്നിശമനസേനയും പൊലീസും തിരച്ചില്‍ നടത്തുകയാണ്.
Samayam Malayalam man jumps goshree bridge in kochi
ഗോശ്രീ രണ്ടാം പാലത്തില്‍ നിന്നു യുവാവ് കായലിലേക്കു ചാടി


പാലത്തിനു മുകളില്‍ നിന്ന് എളങ്കുന്നപ്പുഴ നികത്തിത്തറ വിഷ്ണു എന്നയാളുടെ തിരിച്ചറിയല്‍ രേഖയും ലഭിച്ചു.

കഴിഞ്ഞ ആറിന് കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയും ഇതേ പാലത്തില്‍നിന്നു കായലിലേക്കു ചാടിയെന്നായിരുന്നു പൊലീസ് നിഗമനം.


man jumps from goshree bridge in kochi

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്