ആപ്പ്ജില്ല

കൊച്ചിയിൽ മധ്യവയസ്കനെ സഹോദരൻ കൊലപ്പെടുത്തി

മറ്റൊരു സഹോദരനെ കൊന്ന കേസിലും ബാബു പ്രതിയാണ്.

TNN 11 Nov 2017, 2:56 pm
കൊച്ചി: ഫോര്‍ട്ട് കൊച്ചിക്ക് സമീപം ചുള്ളിക്കലില്‍ മധ്യവയസ്‌കനെ സഹോദരന്‍ കൊലപ്പെടുത്തി. വാരിക്കാട്ട് നെല്‍സണ്‍ (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരന്‍ ബാബു വിന്‍സെന്റ് ആണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
Samayam Malayalam man killed by brother in kochi
കൊച്ചിയിൽ മധ്യവയസ്കനെ സഹോദരൻ കൊലപ്പെടുത്തി

മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബാബു വിന്‍സെന്റ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്യുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്