ആപ്പ്ജില്ല

ചെങ്ങന്നൂര്‍: തീരുമാനം രണ്ട് ദിവസത്തിനകമെന്ന് മാണി

വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ടുണ്ട്

Samayam Malayalam 12 May 2018, 11:22 am
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് രണ്ട് ദിവസത്തികം തീരുമാനം അറിയിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാൻ കെ എം മാണി. വോട്ട് തേടി എല്ലാ മുന്നണികളും തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് കെ എം മാണി പറഞ്ഞു.
Samayam Malayalam k-m-mani


കെ എം മാണിയും പി ജെ ജോസഫും ഉള്‍പ്പെട്ട ഒൻപതംഗ സമിതിയാണ് തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. സമിതി വിശദമായി പഠിച്ചതിനു ശേഷമേ വോട്ട് ആര്‍ക്കെന്ന് തീരുമാനാക്കാനാകൂ. പിണറായി വിജയൻ നല്ലത് പറഞ്ഞാൽ പിണറായിയെ അനുകൂലിക്കുമെന്നും കെ എം മാണി പറഞ്ഞു. നോക്കുകൂലി നിരോധനം പരാമര്‍ശിച്ചായിരുന്നു മാണിയുടെ വാക്കുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്