ആപ്പ്ജില്ല

അഗ്നി പരീക്ഷയും കടന്ന് മാണിക്ക് വിജയം

സത്യം വിജയിച്ചു. ദൈവത്തിന് സ്തുതിയെന്നാണ് മാണി വിജയത്തോട് പ്രതികരിച്ചത്.

TNN 19 May 2016, 11:45 am
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ കെ.എം മാണി 4,703 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 58,884 വോട്ടുകളാണ് മാണി നേടിയത്. എൻസിപി സ്ഥാനാർഥി മാണി സി കാപ്പൻ 54,181 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. ബിജെപി സ്ഥാനാർഥി എൻ ഹരി 24,821 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തി.
Samayam Malayalam mani won in kerla assembly election
അഗ്നി പരീക്ഷയും കടന്ന് മാണിക്ക് വിജയം


ഇത് പതിമൂന്നാം തവണയാണ് മാണി പാലായിൽ വിജയം നേടുന്നത്. സത്യം വിജയിച്ചു. ദൈവത്തിന് സ്തുതിയെന്നാണ് മാണി വിജയത്തോട് പ്രതികരിച്ചത്. തന്‍റെ എല്ലാമെല്ലാമായ പാലാക്കാർക്ക് നന്ദിയും മാണി അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്