ആപ്പ്ജില്ല

ആട് ആന്റണി കുറ്റക്കാരൻ: ശിക്ഷ വെള്ളിയാഴ്ച

കൊലപാതകം , കൊലപാതക ശ്രമം , തെളിവു നശിപ്പിക്കല്‍ , വ്യാജരേഖ ചമയ്ക്കല്‍ , വ്യാജരേഖ ഉപയോഗിക്കല്‍ , ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ , ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ എന്നീ കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

TNN 20 Jul 2016, 12:49 pm
പൊലീസുകാരന്‍ മണിയന്‍ പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ മോഷ്ടാവ് ആട് ആന്റണി കുറ്റക്കാരനെന്നു കോടതി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
Samayam Malayalam maniyan pillai murder case verdict will be on friday
ആട് ആന്റണി കുറ്റക്കാരൻ: ശിക്ഷ വെള്ളിയാഴ്ച


കൊലപാതകം , കൊലപാതക ശ്രമം , തെളിവു നശിപ്പിക്കല്‍ , വ്യാജരേഖ ചമയ്ക്കല്‍ , വ്യാജരേഖ ഉപയോഗിക്കല്‍ , ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പരുക്കേല്‍പ്പിക്കല്‍ , ഔദ്യോഗിക കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടല്‍ എന്നീ കുറ്റങ്ങളാണു ആന്റണിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാഹന പരിശോധയ്ക്കിടെയാണു പൊലീസ് ഡ്രൈവര്‍ മണിയന്‍ പിള്ള കുത്തേറ്റു മരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്