സീറോ മലബാർ സഭയുടെ തലവനായ മാർ ജോര്‍ജ്ജ് ആലഞ്ചേരി മെത്രാപ്പോലീത്താ ആശുപത്രിയിൽ. ഹൃദയസംബന്ധമായ അസുഖത്താൽ എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അദ്ദേഹത്തിന് തുടർന്നുള്ള പരിശോധനയിൽ രക്ത ധമനികളിൽ രണ്ടു ബ്ലോക്ക് കാണുകയും ആൻജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ പരിപൂർണ്ണ വിശ്രമത്തിലാണ്. സന്ദർശകരേയും, ഫോൺ വിളികളും കർശനമായി നിരോധിച്ചിട്ടുമുണ്ട്.
മാർ.ജോർജ്ജ് ആലഞ്ചേരി ആശുപത്രിയിൽ
ഹൃദയസംബന്ധമായ അസുഖത്താൽ എറണാകുളം ലിസി ആശുപത്രിയിൽ
TNN 8 Dec 2017, 11:40 pm